Back

2. പ്രളയം മുന്നോട്ടു വെയ്ക്കുന്ന പ്രശ

 
കൊച്ചി: പ്രളയത്തിനു കാരണമായ പ്രശ്‌നങ്ങളേയും അതിനെ നേരിടാനുളള നടപടികളേയും വിശകലനം ചെയ്യുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അന്തരീക്ഷ ശാസ്്ത്ര വകുപ്പും കേരള മത്സ്യതൊഴിലാളി ഐക്യവേദിയും സംയുക്തമായി ഒരു ഏകദിന ശില്പശാല നടത്തുന്നു.
 
സെപ്തംബര്‍ അഞ്ചാം തീയതി രാവിലെ പത്തിന് ഫോര്‍ഷോര്‍ റോഡിലെ മറൈന്‍ സയന്‍സ് ക്യാമ്പസില്‍ നടത്തു ശില്പശാല സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണന്‍               ഉദ്ഘാടനം ചെയ്യും.  കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ജെ.ലത                        അധ്യക്ഷത വഹിക്കും. വിവിധ മേഖലകളെ കേന്ദ്രീകരിച്ചു                   ഡോ.എസ്.അഭിലാഷ്, ഡോ.ഇഗ്നേഷ്യസ് കുഞ്ഞുമോന്‍,               ശ്രീ. ബേബി ചക്രപാണി, ഡോ.ജോയ് ഇളമണ്‍, ഡോ.ജോര്‍ജ്ജ് ആബെ, ഡോ.അജയകുമാര്‍ വര്‍മ്മ, ഡോ.ശശിധരന്‍,                ഡോ.കെ.ജി.താര, ഡോ.വി.എസ്.വിജയന്‍, ഡോ.വി.കൃപ,                    ശ്രീ.അബ്ദുള്‍ സമദ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
 
ഡോ.മനോജ്, ശ്രീ.എസ്.പി.രവി, പ്രൊ.എം.കെ.പ്രസാദ്,                 ഡോ.യു.കെ.ഗോപാലന്‍, പ്രൊ.കെ.എസ്.പുരുഷന്‍, ഡോ.സി.എം.ജോയ്, ഡോ.എന്‍.കെ.ശശിധരന്‍ പിളള, ഡോ.സുനില്‍ മുഹമ്മദ്, ശ്രീ.എസ്.ശര്‍മ്മ എം.എല്‍.എ., ശ്രീ.വി.ഡി.സതീശന്‍ എം.എല്‍.എ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
 

Back