Back

3. കുസാറ്റ:്എം.ഫില്‍ മറൈന്‍ കെമിസ്ട്രി

 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കെമിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പ് നടത്തുന്ന എം.ഫില്‍ (മറൈന്‍ കെമിസ്ട്രി) പ്രോഗ്രാമില്‍ ഒ.ബി.സി (മുസ്ലിം)  വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  കെമിസ്ട്രിയിലോ ഹൈഡ്രോ കെമിസ്ട്രിയിലോ അവാന്തര വിഭാഗത്തിലോ 50% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷാഫീസ് 1000/ രൂപ  രജിസ്ട്രാര്‍, കുസാറ്റ് എപേരില്‍ എറണാകുളത്ത് എസ്ബിഐയില്‍      മാറാവുന്ന ഡിഡി ആയിട്ടാണ് കൊണ്ടുവരേണ്ടത്.  താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ, സംവരണ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 7-ാം തീയതി രാവിലെ 10.30 റിപ്പോര്‍ട്ട് ചെയ്യണമെ് വകുപ്പ് മേധാവി (0484  2382131/2863403) അറിയിച്ചു. 
 

Back