Back

ഗെയ്മിഫിക്കേഷന്‍ ഇന്‍ ലേണിംഗ് ആന്റ്

 
കൊച്ചി: കൊച്ചി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 'ഗെയിമിഫിക്കേഷന്‍ ഇന്‍ ലേണിംഗ് ആന്റ് ഡെവലപ്‌മെന്റ്' എന്ന പേരില്‍ നവംബര്‍ 28, 29, 30 തീയതികളില്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പരിപാടി സംഘടിപ്പിക്കുന്നു. ഗെയിം ഡിസൈന്‍, ഗെയിം പ്രിന്‍സിപ്പിള്‍സ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കുക വഴി പഠന, വികസന മേഖലകളില്‍ പുരോഗമനമുണ്ടാക്കുന്നതിന് പങ്കെടുക്കുവരെ പ്രാപ്തമാക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. വ്യവസായ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് ഡോ. മനു മെല്‍വിന്‍ ജോയ്, ഫോണ്‍- 9744551114, ഇ-മെയില്‍: gamificationmdp.sms@gmail.com

Back