Back

കൊച്ചി സര്‍വ്വകലാശാലയ്ക്ക് 54 ലക്ഷത്

 
കൊച്ചി: ഭാരതസര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങ് റിസര്‍ച്ച് ബോര്‍ഡിന്റെ അമ്പത്തിനാലു ലക്ഷം രൂപയുടെ പ്രോജക്ട് കൊച്ചി സര്‍വ്വകലാശാല ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകനായ ഡോ. സിനോയ് തോമസിന്. 'വക്ര ഉപരിതലത്തില്‍ പുനര്‍രൂപകല്‍പ്പന ചെയ്യാവുന്ന കാന്തിക വെര്‍ട്ടിസുകള്‍' എന്ന വിഷയത്തിലുള്ള ഗവേഷണ പ്രോജക്ടിനാണ് സെര്‍ബ് അനുമതി നല്‍കിയത്.  മൂന്നു വര്‍ഷമാണ് പ്രോജക്ടിന്റെ കാലാവധി.

Back