Back

27.10.2018 വാണിജ്യ കപ്പല്‍ വ്യവസായം: മുഖാമ

 
 
 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കുഞ്ഞാലിമരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങില്‍ കച്ചവട കപ്പല്‍ വ്യവസായത്തിന്റെ വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള അഭിമുഖഠ സംഘടിപ്പിക്കുു. നവംബര്‍ 28 ന് 2 മണിക്ക് കെ.എം.എസ്.എം.ഇ സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ അധ്യക്ഷത വഹിക്കും.  കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ.മാത്യു ചടങ്ങില്‍ മുഖ്യാതിഥിയും സിഫ്‌നെറ്റ് ഡയറക്ടര്‍ എ.കെ. ചൗധരി വിശിഷ്ടാതിഥിയുമാകും.  വാണിജ്യ കപ്പല്‍ വ്യവസായത്തിന്റെ വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിച്ച് സി.എസ്.കിരണ്‍, ഡോ.കെ.എ.ശ്യാമിനി,  ക്യാപ്റ്റന്‍ ആര്‍.വി. രാജേഷ് നമ്പ്യാര്‍, ഭരത് ആഷര്‍,  ക്യാപ്റ്റന്‍ രവി എന്‍. മുണ്ടയൂര്‍, സി.എസ്. കര്‍ത്ത എിന്നിവര്‍ സംസാരിക്കും.  കെ.എം.എസ്.എം.ഇ ഡയറക്ടര്‍ ഡോ.കെ.എ. സൈമ, പ്രൊഫ.എന്‍.ജി. നായര്‍  തുടങ്ങിയവര്‍ സംബന്ധിക്കും. 
 
 

Back