Back

ഔവര്‍ ഓഫ് കോഡ്'കമ്പ്യൂ'ിങ്ങ് പരിശീലന

.

 
 
 
കൊച്ചി: കൊച്ചി സര്‍വ്വകലാശാല കമ്പ്യൂ'ര്‍ സയന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കമ്പ്യൂ'ര്‍ സയന്‍സ് വിഷയത്തില്‍ താത്പര്യമുളള സ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിസംബര്‍ 3 മുതല്‍ 7 വരെ 'ഔവര്‍ ഓഫ് കോഡ്' (ഒീൗൃ ീള ഇീറല) കമ്പ്യൂ'ിങ്ങ് പരിശീലന പരിപാടി സംഘടിപ്പിക്കുു. കമ്പ്യൂ'ിങ്ങിന്റെ അടിസ്ഥാന പ്രോഗ്രാമിങ്ങ് പരിചയപ്പെടുത്തുതിനും വിദ്യാര്‍ത്ഥികളിലെ പ്രോഗ്രാമിങ്ങ് കഴിവുകള്‍ വികസിപ്പിക്കുതിനുമായാണ് ഈ പരിശീലന പരിപാടി. താത്പര്യമുളള സ്‌കൂളുകള്‍, കമ്പ്യൂ'ര്‍ സയന്‍സ് പഠിപ്പിക്കു അധ്യാപകര്‍ എിവര്‍ ബന്ധപ്പെടുക. ഫോ: 04842862771, 9809989432. 
 

Back