Back

സമുദ്ര വിവര വിശകലനം കുസാറ്റില്‍

 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ്  'സുമദ്ര വിവരങ്ങളുടെ സ്ഥിതി വിവര വിശകലനം' സംബന്ധിച്ച് ദ്വിദിന ദേശീയ ശില്പശാല നടത്തുു. ഡിസംബര്‍ 3 ന് രാവിലെ 10 മണിക്ക് എറണാകുളം ഫൈന്‍ ആര്‍'്‌സ് അവന്യൂവിലുളള സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍  വൈസ് ചാന്‍സലര്‍ ഡോ.ആര്‍.ശശിധരന്‍ ശില്പശാല ഉത്ഘാടനം ചെയ്യും. ഡോ.എ.എന്‍ ബാല്‍ചന്ദ് മുഖ്യ പ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗം ഡോ.എന്‍. ചന്ദ്രമോഹനകുമാര്‍, സ്‌കൂള്‍ മറൈന്‍ സയന്‍സസ്             ഡയറക്ടര്‍ ഡോ.ആനിക്കു'ി ജോസഫ്, ഡീന്‍ ഡോ.റോസമ്മ ഫിലിപ്പ്, ഡോ.ആര്‍ സജീവ്,  ഡോ.പി.കെ. സജി എിവര്‍ സംസാരിക്കും. സകൂള്‍ ഓഫ് മറൈന്‍ സയന്‍സസിന്റെ 80 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുത്.

Back