Back

05.02.2019 നവീകരിച്ച ലൈബ്രറി ഉദ്ഘാനം ചെയ്ത

 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഹിന്ദി വകുപ്പില്‍ നവീകരിച്ച ലൈബ്രറി വൈസ്ചാന്‍സലര്‍ ഡോ. ആര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി വകുപ്പ് മേധാവി പ്രൊഫ. കെ. അജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം  ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, സര്‍വകലാശാല മുന്‍ പ്രൊ. വൈസ്ചാന്‍സലര്‍മാരായ ഡോ. പൗലോസ് ജേക്കബ്, പ്രൊഫ. ഡോ.പി.ജി. ശങ്കരന്‍, വിദേശ ഭാഷ വകുപ്പ് മേധാവി ബൃന്ദബാല ശ്രീനിവാസന്‍, ഹിന്ദി വകുപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ  സെക്രട്ടറി ഡോ. ടി.കെ.രാജന്‍, അസിസ്റ്റന്റ് ലൈബ്രറിയന്‍ ജോ. ജോസഫ്, ഹ്യുമാനിറ്റീസ് ഡീന്‍ പ്രൊഫ. വനജ, ഡോ. കെ. എന്‍ അനീഷ് എന്നിവര്‍ സംസാരിച്ചു.
 
 
 
 
 
                                               ഡയറക്ടര്‍
                              പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ്
 

Back