Back

07.02.2019 5-ാമത് മേഖലാ ജ്യോതിശാസ്ത്ര സമ്മ

 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്്്്്‌സ്്് വകുപ്പും പൂനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് ആസ്‌ട്രോ ഫിസിക്‌സും ചേര്‍ന്ന്്് 5-ാ മത് മേഖലാ ജ്യോതിശാസ്ത്ര സമ്മേളനം ഫെബ്രുവരി 8,9 തീയതികളിലായി സംഘടിപ്പിക്കുന്നു.  'ജ്യോതിശാസ്ത്രത്തിലെ ഗവേഷണം : സാധ്യതകള്‍, വെല്ലുവിളികള്‍' എതാണ് വിഷയം. വിവിധ സര്‍വകലാശാലകള്‍,  ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങിളില്‍ നിന്നും  തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഗവേഷണ വിദ്യാര്‍ത്ഥികള്‍ പരിപാടില്‍ പങ്കെടുക്കും. ഗ്രാവിറ്റേഷനും കോസ്‌മോളജിയും, ഇന്‍ഫ്രാറെഡ്, ഒപ്റ്റിക്കല്‍, എക്‌സ്-റെ, നക്ഷത്രങ്ങള്‍, ഐഎസ്എം, സോളാര്‍ സിസ്റ്റം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളില്‍ പ്രമുഖ വ്യക്തികള്‍ ക്ലാസുകള്‍ നയിക്കും.    
    
                                                                                                                         
 
 
 
 
                                              ഡയറക്ടര്‍
                      പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ്

Back