Back

07.02.2019 കൊച്ചി സര്‍വകലാശാലയില്‍ അദാലത്

 
 
കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സര്‍വകലാശാലയില്‍ തീരുമാനമാകാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാനായി ഫെബ്രുവരി 25 ന്് അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, എന്ന്ിവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. 8 ന് രാവിലെ 10 മുതല്‍ 14 ന് വൈകിട്ട്്്് 5 വരെ ഔദ്യോഗിക വെബ്‌സൈറ്റായ cusat.ac.in മുഖേന പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  അദാലത്ത് 25 ന്് രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഫോ: 0484 2577550, 9447815423.
 
 
  
  
                                                                                                                         
 
 
 
                                              ഡയറക്ടര്‍
                      പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ്
 
 

Back