പുസ്തക പ്രദർശനവും വില്പനയും

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഡി.സി. ബുക്ക്സിന്റെ പുസ്തക പ്രദർശനവും വില്പനയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നവംബർ 4 മുതൽ 7വരെ. ഏവർക്കും ഹാർദ്ദവമായ സ്വാഗതം. രജിസ്ട്രാർ

Back