എം . ഫിൽ ഫിസിക്സ് സ്പോട് അഡ്മിഷൻ

കൊച്ചി സർവകലാശാല ഫിസിക്സ് വകുപ്പ് നടത്തുന്ന എം . ഫിൽ  ഫിസിക്സ് കോഴ്‌സിൽ (2019 അഡ്മിഷൻ) ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.സി  വിഭാഗത്തിൽ ( 1 ഒഴിവ് ) നിന്നുള്ള യോഗ്യരായ വിദ്യാർഥികളിൽ നിന്ന് സ്പോട് അഡ്മിഷൻ നടത്തുന്നു.  എം.എസ് സി ഫിസിക്സ് കോഴ്‌സിൽ 50% മാർക്ക് നേടിയിട്ടുള്ള എസ്.സി   വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾ   2019  നവംബർ    05   തീയതി 10 മണിക്ക് വയസ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഡിപ്പാർട്മെൻറ് ഓഫീസിൽ ഹാജരാകണമെന്ന് അറിയിക്കുന്നു.  തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ നിശ്ചിത ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്.

 

 

കൂടുതൽ വിവരങ്ങൾക്ക് 0484-2862441, 0484-2577404 എന്ന നമ്പറിലോ

Email id: phys@cusat.ac.in, physcusat@gmail.com. എന്ന  e- mail id - ലോ ബന്ധപ്പെടുക

Back